ചിത്രം:സ്പാനിഷ് മസാല (Spanish Masala)
രചന:ആര് .വേണുഗോപാല്‍
സംഗീതം:വിദ്യാസാഗര്‍
ആലാപനം:കാര്‍ത്തിക്ക്,ശ്രേയ ഘോഷാല്‍
ആരെഴുതിയാവോ ആകാശനീലം എന്‍ നേരേ നീളും കണ്ണിലുടനീളം
ആരേകിയാവോ കൈവിരല്‍ത്തുമ്പില്‍ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം
നിന്നാഴക്കണ്ണില് അല തല്ലും വെണ്തീര വന്നുപുല്‍കും
മണ്തരിയല്ലോ ഞാന്‍
നിന്നോമല്‍ കൈകള്‍ മെല്ലെ മീട്ടും തന് തന്ത്രി സാന്ദ്രം മൂളും
പൊന്വീണയല്ലോ ഞാന്‍
ദേ അമമോ ദേ അമ അമ അമ അമമോ

ഓ..ഹോ...ഹോ..ഹോ...ഹോ...ഹോ...ഓ..ഹോ..ഹോ..
ഞാനും നീയും കാറ്റിന് കൈയില്‍ തെന്നി തെന്നി
ദൂരം പോകും പൂമ്പാറ്റകള്‍ ഹൊയ്
പോകും നേരം പൂവിന് നെഞ്ചില്‍ മെല്ലെ മുത്തി
നമ്മള് മൂളും തേന്‍പാട്ടുകള്‍
ഒഴുകും ഈ പാട്ടിനായ് പൈങ്കാടുകള് കാതോര്‍ക്കുമോ
വഴിയില്‍ പൂവാകകള്‍ ചെമ്പൂമഴ പെയ്തീടുമോ
പെയ്തുലഞ്ഞ പൂവനങ്ങള്‍ നെയ്തീടുന്ന പാതയോരം
കോകിലങ്ങളായിരങ്ങളോ
ദേ അമമോ ദേ അമ അമ അമ അമമോ
ദേ അമമോ ദേ അമ അമ അമ അമമോ
ആരെഴുതിയാവോ ആകാശനീലം
എന്നില്‍ നീയും നിന്നില്‍ ഞാനും മെല്ലെ ചേരും
ഒന്നായ് തീരും ഈ വേളയില്‍ ഹൊയ്
ഉള്ളിനുള്ളില്‍ വിങ്ങും മോഹം മഞ്ഞിന് മാറില്‍
തീയായ് പെയ്യും ഈ വേളയില്‍
അഴകേ നിന്നാഴിയില് ഞാന്‍ സൂര്യനായ് മുങ്ങീടവേ
പടരും ചെന്തീക്കനല്‍ ചായങ്ങളില്‍ നീ ചോക്കവേ
സംഗമത്തിന് മോഹവേഗം കൊണ്ടു നില്ക്കും കണ്ണില്‍ മിന്നും
താരകങ്ങളായിരങ്ങളോ
ദേ അമമോ ദേ അമ അമ അമ അമമോ
ദേ അമമോ ദേ അമ അമ അമ അമമോ
മ് ....മ് ....മ് ......മ് ......മ് ......മ് ......മ് ......

Download