Monday, July 16, 2012

പ്രിയതമേ ശകുന്തളേ (Priyathame Shakunthale)

ചിത്രം:കനകസിംഹാസനം (Kanakasimhasanam)
രചന:രാജീവ് ആലുങ്കല്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ

പ്രിയതമേ ശകുന്തളേ
പ്രിയതമേ ശകുന്തളേ പ്രമദമാനസ സരസ്സില്‍ നീന്തും
പ്രണയഹംസമല്ലെ നീ പറയുമോ
പ്രിയതമേ ശകുന്തളേ പ്രമദമാനസ സരസ്സില്‍ നീന്തും
പ്രണയഹംസമല്ലെ നീ പറയുമോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ആ ആ ആ ആ ആ ആ ആ ആ ആ

എവിടേയെന്നുടെ പ്രിയനെവിടെ ചെമ്പനിനീര്‍ പൂങ്കാറ്റേ
കണ്ടോ നീ ആ കോമളനെ കൂവളങ്കാട്ടിലെ കലമാനേ
മറന്നോ ദൂരെയകന്നോ എങ്ങോ പോയ്മറഞ്ഞോ
കണ്വതപോവന സീമയിലിന്നീ ശകുന്തള കാത്തിരിപ്പൂ

പ്രിയതമേ ആ ആ ആ ആ ആ ആ ആ ആ ആ
ശകുന്തളേ ആ ആ ആ ആ ആ ആ ആ ആ ആ
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
ഉം ഉം ഉം ഉം ഉം ഉം
പ്രിയതമേ ശകുന്തളേ

ശകുന്തളേ ശകുന്തളേ
ഇളനീര്‍ തുമ്പികള്‍ നിന്‍ മിഴിയില്‍ ഇളവേല്‍ക്കുകയോ വനലതികേ
കിളികള്‍ നുള്ളിയ തളിരിലയില്‍ എഴുതാം ഞാനാ പ്രിയരഹസ്യം
പളുങ്കില്‍ തീര്‍ത്ത പ്രതിമേ എന്‍ ഹൃദയം തന്നുമടങ്ങാം
ഓര്‍മ്മകളെല്ലാം ചന്ദന വിരലില്‍ മോതിരമായണിയാം
ആ ആ ആ ആ ആ

പ്രിയതമേ ഉം ഉം ഉം ഉം
ശകുന്തളേ ഉം ഉം ഉം ഉം
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ പറയുമോ

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ആ ആ ആ ആ ആ ആ ആ ആ ആ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ആ ആ ആ ആ ആ ആ ആ ആ ആ

Download

Wednesday, July 4, 2012

കന്നിക്കിനാവിന്റെ (Kannikkinavinte)

ചിത്രം:കൊക്കരക്കോ (Kokkarakko)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:യേശുദാസ്‌

കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നെക്കുറിച്ചുള്ളില്‍ തെന്നിത്തുടിക്കുമെന്‍ ഗാനം മൗനമായ്
അഴലിന്‍ വഴിയോരം അലിവിന്‍ നിഴലോരം
കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നെക്കുറിച്ചുള്ളില്‍ തെന്നിത്തുടിക്കുമെന്‍ ഗാനം മൗനമായ്

ലലലാ ലലാ ലല ലാലാല ലലലാ
തന്തന്നാ തന്താനന താനാന തന്താന
തന്തന്നാ തന്താനന താനാന തന്താന

ഏതേതോ ഗദ്ഗദത്തിന്‍ തീക്കനല്‍ പൊള്ളുന്നു നെഞ്ചില്‍
ഓരോരോ നൊമ്പരത്തിന്‍ പാഴ്ക്കടല്‍ മൂടുന്നു കണ്ണില്‍
ഒരു കുളിര്‍വാക്കിന്‍ പൂമ്പീലിയാല്‍ തഴുകിടുവാനായ് വന്നെങ്കില്‍ നീ
എന്നാളും എന്‍ ജന്മങ്ങള്‍ ധന്യമായേനേ
എന്നോമല്‍ സ്വപ്നങ്ങള്‍ സ്വന്തമായേനേ

അഴലിന്‍ വഴിയോരം അലിവിന്‍ നിഴലോരം
കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നെക്കുറിച്ചുള്ളില്‍ തെന്നിത്തുടിക്കുമെന്‍ ഗാനം മൗനമായ്

ഓ... ഓ .... ഓ .... ഓ ... ഓ .. ഓ

ഏതേതോ താഴ്വരയില്‍ ഇരുള്‍മഴ വീഴുന്ന രാവില്‍
ഓരോരോ ഓര്‍മ്മകള്‍ തന്‍ പാട്ടുകള്‍ ഞാന്‍ നിന്നു പാടാം
ഒരു നെടുവീര്‍പ്പിന്‍ ചില്ലോളമായ് പുഴയൊഴുകുന്നു കണ്ണീര്‍ പോലെ
എന്നെന്നും എന്നുള്ളില്‍ മാഞ്ഞു പോവാതെ
ആരാരും പാഴ്ചുണ്ടാല്‍ പങ്കുവെയ്ക്കാതെ