ചിത്രം:ബ്യൂട്ടിഫുള്‍ (Beautiful)
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ് നീ എന്റെ സാരംഗിയില്‍
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ് നീ എന്റെ സാരംഗിയില്‍
Download
രചന:അനൂപ് മേനോന്‍
സംഗീതം:രതീഷ് വേഗ
ആലാപനം:ഉണ്ണി മേനോന്‍
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ് നീ എന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
രാമേഘം പോല്‍ വിണ്‍ താരം പോല്‍ നീ എന്തേ അകലെ നില്‍പ്പൂ
കാതരേ നീന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോര്‍ത്തു ഞാന്‍
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
തൂമഞ്ഞിലെ വെയില്‍ നാളം പോല്‍ നിന്‍ കണ്ണില്‍ എന്‍ ചുംബനം

തൂവലായ് പൊഴിഞ്ഞൊരീ ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍
അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ് നീ എന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
മഴനീര്‍ത്തുള്ളികള്‍ നീന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
Download
No comments:
Post a Comment