Monday, January 2, 2012

പറയാന്‍ ഞാന്‍ മറന്നു (Parayan Njan Marannu)

ചിത്രം:മില്ലേനിയം സ്റ്റാര്‍സ് (Millenium Stars)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ഹരിഹരന്‍

പറയാന്‍ ഞാന്‍ മറന്നു സഖീ
പറയാന്‍ ഞാന്‍ മറന്നു
എന്റെ പ്രണയം മുഴുവനുമഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു
എന്റെ പ്രണയം മുഴുവനുമഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു

സജനീ മെ തെരാ സജനാ
മേനെ ദേഖാ ഹെ യേ സപ് നാ
സജനീ മെ തെരാ സജനാ
മേനെ ദേഖാ ഹെ യേ സപ് നാ
ഇക്ക് ഫൂലോം ഭരി വാഡി
ഇക്ക്  ചോട്ടാ സാ ഘര്‍ അപ് നാ
സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ യേ സപ് നാ

രാത്രിയില്‍ മുഴുവനും അരികിലിരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
രാത്രിയില്‍ മുഴുവനും അരികിലിരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും
മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനുമഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു

സാസ്സോമെ തൂ ധട്ക്കന്‍ മെ ഹേ തൂ
സാസ്സോമെ തൂ ധട്ക്കന്‍ മെ ഹേ തൂ
മെരേ വദന്‍ മെ തെരീ കുഷ് ബൂ
മെരേ വദന്‍ മെ തെരീ കുഷ് ബൂ
തുജ് കോ ഹീ മാനൂന്‍ അപ് നാ

സജനീ മെ തെരാ സജനാ
മേനെ ദേഖാ ഹെ യേ സപ് നാ
സജനീ മെ തെരാ സജനാ
മേനെ ദേഖാ ഹെ യേ സപ് നാ 

താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും
താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണി മുത്തു നീട്ടിയിട്ടും
മാറിലെ മണി മുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവനുമഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു

No comments:

Post a Comment