Monday, January 2, 2012

ശ്രാവണ്‍ ഗംഗേ (Shravan Gange)

ചിത്രം:മില്ലേനിയം സ്റ്റാര്‍സ് (Millenium Stars)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ഹരിഹരന്‍ ,വിജയ്‌ യേശുദാസ്‌

ശ്രാവണ്‍ ഗംഗേ ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ  സംഗീത ഗംഗേ
ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ
താന്‍സന്‍ മൂളും ഭൈരവി പോലെ മീരാ പ്രഭുവിന്‍ ബാംസുരി പോലെ
താന്‍സന്‍ മൂളും ഭൈരവി പോലെ മീരാ പ്രഭുവിന്‍ ബാംസുരി പോലെ
ഗോദാവരിയും നീയും നെഞ്ചില്‍ ഒന്നായ് മെല്ലെ പെയ്തലിയുമ്പോള്‍
മായേ എന്റെ പ്രണാമം തായേ എന്റെ പ്രണാമം
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ

ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ ലഹരായേ ജബ് അപ്‌നാ തിരംഗ
അപ്‌നേ വദന്‍ കീ ഷാന് ബഢാദീ ദുനിയാ മേ പെഹ്‌ചാന് ബഢാദീ
അപ്‌നേ വദന്‍ കീ ഷാന് ബഢാദീ ദുനിയാ മേ പെഹ്‌ചാന് ബഢാദീ
ജിന്‍ വീരോം നേ മുക്ത് കരായാ അപ്‌നേ ദേശ് ജഗത് സേ ന്യാരാ
ജിന്‍ സേ ദുശ്‌മന് ഹാരാ ഉന്‍കോ നമനു ഹമാരാ
സബ് മോസം പ്യാര്  ഭരേ അപ്‌നേ ചമന്  മേ മില്‍തേ ഹേ
ഫൂല് ഗയീ രംഗോം കേ ഇസ് ധര്‍ത്തി പര്‍ ഖില്‍ത്തേ ഹേ

ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ
ഓ ഓ  ഓ  ഓ  ഓ  ഓ  ഓ

ശ്രാവണ്‍ ഗംഗേ ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ  സംഗീത ഗംഗേ
ശ്രാവണ്‍ ഗംഗേ ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ  സംഗീത ഗംഗേ
താന്‍സന്‍ മൂളും ഭൈരവി പോലെ മീരാ പ്രഭുവിന്‍ ബാംസുരി പോലെ
താന്‍സന്‍ മൂളും ഭൈരവി പോലെ മീരാ പ്രഭുവിന്‍ ബാംസുരി പോലെ
ഗോദാവരിയും നീയും നെഞ്ചില്‍ ഒന്നായ് മെല്ലെ പെയ്തലിയുമ്പോള്‍
മായേ എന്റെ പ്രണാമം തായേ എന്റെ പ്രണാമം
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
ശ്രാവണ്‍ ഗംഗേ സംഗീത ഗംഗേ

സാ ഗമപമഗ സഗമപമഗ സനിസ
ഗമപധനി സഗസനി പമഗമധാ
മാ ഗമ ഗമാ സഗമ ധനിസഗമാ
ധനിധ ധനിധ ധനി സഗമഗ സനിപമപാ
നി നി നി നി നി നി നിനിനിനി നിസഗ സഗമ
ഗമ  പധനി പധനി സഗസാ
ആ‍  ആ  ആ  ആ  ആ  ആ

കുഴ മഞ്ഞിലമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരള്‍ച്ചുണ്ടിലിറ്റുന്ന ജല ശംഖമാകുന്ന ഗംഗേ
കുഴ മഞ്ഞിലമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം
ഒരു തുമ്രിയായെന്റെ വരള്‍ച്ചുണ്ടിലിറ്റുന്ന ജല ശംഖമാകുന്ന ഗംഗേ

അബ് ആവോ സബ് കുച് ഫൂലേ ഹം പ്രേമാകാഷ് കോ ഝൂലേ
ഹര്‍ മന്‍സ് ദൂര് അബ് ദ്വേഷ് കരേ ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം
ബഹ്ത്തീ ഹേ ബഹ്ത്തീ ഹേ അഹിംസാ കി ഗംഗാ  അഹിംസാ കി ഗംഗാ
ലഹരായേ  ലഹരായേ ജബ് അപ്‌നാത്തീ രംഗാ ജബ് അപ്‌നാത്തീ രംഗാ

താന്‍സന്‍ മൂളും ഭൈരവി പോലെ മീരാ പ്രഭുവിന്‍ ബാംസുരി പോലെ
താന്‍സന്‍ മൂളും ഭൈരവി പോലെ മീരാ പ്രഭുവിന്‍ ബാംസുരി പോലെ
ഗോദാവരിയും നീയും നെഞ്ചില്‍ ഒന്നായ് മെല്ലെ പെയ്തലിയുമ്പോള്‍
മായേ എന്റെ പ്രണാമം തായേ എന്റെ പ്രണാമം

സബ് മോസം പ്യാര് ഭലേ അപ്‌നേ ചമന്‍ മേ മില്‍തേ ഹേ
ഫൂല് ഗയേ രംഗോം കേ ഇസ് ധര്‍ത്തി പര്‍ കില്‍ത്തേ ഹേ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ
നി നി സ നിസ നി നി സ നിസ നിസ ഗമ പാമഗ സ

Download

1 comment:

  1. ഒരുപാടു സ്വരങ്ങള്‍,ഒരുപാടു പദങ്ങള്‍,ഒരുപാടു രാഗങ്ങള്‍,ഒരുപാടു ഭാഷകള്‍ .....എല്ലാം ഒരുമിക്കുമ്പോള്‍ അവിടെ ഉണ്ടാകുന്നതു ഒരുപാടു ഭാവങ്ങള്‍......സംഗീതത്തിനു ഭാഷയില്ല, അതിനുള്ളതു ആത്മാവു മാത്രം...

    ReplyDelete