Monday, December 3, 2012

തീയിലുരുക്കി (Theeyilurukki)

ചിത്രം:പൊന്‍മുട്ടയിടുന്ന താറാവ് (Ponmuttayidunna Tharavu)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

തീയിലുരുക്കി തിന്തിന്ന തിന്തിന്ന ത്രിത്തകിടാക്കി തിന്തിന്ന തിന്തിന്ന
തീയിലുരുക്കി ത്രിത്തകിടാക്കി ചേലൊത്തൊരു മാല തീര്‍ക്കാന്‍
ഏത് പൊന്നെന്റെ തട്ടാരെ ഏത്  പൊന്ന്  ഏത്  പൊന്ന്
ഏത്  പൊന്ന്  ഏത്  പൊന്ന്

മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചി താറാവ്
അതിനെ തവിടു കൊടുത്ത് വളര്‍ത്തി തട്ടാര്  തട്ടാര്

ആഹാ താമരയല്ലി കൊടുത്തു ചാമയുമെള്ളും കൊടുത്തു
താമരയല്ലി കൊടുത്തു ചാമയുമെള്ളും കൊടുത്തു
കുട്ടിത്താറാവിന്നു കടിഞ്ഞൂല്‍ മുട്ടയിട്ടത് പൊന്‍മുട്ട
അത് പൊന്‍മുട്ട
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന

തീയിലുരുക്കി തിന്തിന്ന തിന്തിന്ന ത്രിത്തകിടാക്കി തിന്തിന്ന തിന്തിന്ന
തീയിലുരുക്കി ത്രിത്തകിടാക്കി ചേലൊത്തൊരു മാല തീര്‍ക്കാന്‍
ഏത് പൊന്നെന്റെ തട്ടാരെ ഏത്  പൊന്ന്  ഏത്  പൊന്ന്
ഏത്  പൊന്ന്  ഏത്  പൊന്ന്

മനസ്സിനുള്ളിലെ സ്നേഹമുല്ലയ്ക്ക് മണിത്തിരി വന്നു
അതിലെ മലരും നുള്ളി നടക്കും പെണ്ണിന്റെ പെണ്ണിന്റെ

ആഹാ മാണിക്ക്യ കൈവിരല്‍ തട്ടി മോതിര ക്കൈവിരല്‍ മുട്ടി
മാണിക്ക്യ കൈവിരല്‍ തട്ടി മോതിര ക്കൈവിരല്‍ മുട്ടി
കണ്ണൊന്നടച്ചു തുറക്കും മുന്‍പേ കാണായ് വന്നത് പൂപ്പൊന്ന്
അത് പൂപ്പൊന്ന്
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന

തീയിലുരുക്കി തിന്തിന്ന തിന്തിന്ന ത്രിത്തകിടാക്കി തിന്തിന്ന തിന്തിന്ന
തീയിലുരുക്കി ത്രിത്തകിടാക്കി ചേലൊത്തൊരു മാല തീര്‍ക്കാന്‍
ഏത് പൊന്നെന്റെ തട്ടാരെ ഏത്  പൊന്ന്  ഏത്  പൊന്ന്
ഏത്  പൊന്ന്  ഏത്  പൊന്ന്
തീയിലുരുക്കി ത്രിത്തകിടാക്കി ചേലൊത്തൊരു മാല തീര്‍ക്കാന്‍
ഏത് പൊന്നെന്റെ തട്ടാരെ ഏത്  പൊന്ന്  ഏത്  പൊന്ന്
ഏത്  പൊന്ന്  ഏത്  പൊന്ന്Download

No comments:

Post a Comment