Tuesday, June 11, 2013

ആണ്ടേലോണ്ടേ (Andelonde)

ചിത്രം:ഇവൻ മേഘരൂപൻ (Ivan Megharoopan)
രചന:കാവാലം നാരായണ പണിക്കർ
സംഗീതം:ശരത്
ആലാപനം‌:രമ്യ നമ്പീശൻ

ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ  ഓ
ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ

ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാനല്ലി വിരിഞ്ഞേ

ഓ ഓ ഓ ഓ ഓ ഓ ഓ

ആനമലഞ്ചെമ്പകം പൂത്തേ ഓ ഓ ഓ ഓ
ആനമലഞ്ചെമ്പകം പൂത്തേ പൂക്കാനെന്നേ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ കൂരാംകിളി കൂവി വിളിച്ചേ
ഊരും ചുറ്റി ഉങ്ങുമരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെങ്ങോ പറന്നേ
കണ്ടേടം തെണ്ടാനീയെന്നെയും കൊണ്ടുപോണേ
ഓ ഓ ഓ ഓ ഓ ഓ ഓ

ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ
ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ

ഓർമ്മകളെ സ്വന്തമാക്കണ്ടേ
ഓർമ്മകളെ സ്വന്തമാക്കണ്ടേ നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി തൊട്ടറിഞ്ഞു തോളിലേറ്റണ്ടേ
നേരേ നേരായ് പായും നിളയുടെ മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായ് എന്നിനി വെള്ളിമാൻ കുന്നേറി എന്റെയീ ഭൂമി കാണും
ഓ ഓ ഓ ഓ ഓ ഓ ഓ

ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ
ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ
ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാനല്ലി വിരിഞ്ഞേ
ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാനല്ലി വിരിഞ്ഞേ
ഓ ഓ ഓ ഓ ഓ ഓ ഓ
ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ
ആണ്ടേലോണ്ടേ നേരേ കണ്ണില് ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ

Download

No comments:

Post a Comment