Sunday, June 9, 2013

കൊട്ടാരക്കെട്ടിലെ (Kottarakkettile)

ചിത്രം:ഫ്രണ്ട്സ് (Friends)
രചന:ആര്‍ .കെ.ദാമോദരന്‍
സംഗീതം:ഇളയരാജ
ആലാപനം:എം.ജി.ശ്രീകുമാര്‍

നാനാ നാനന നാനനനാ നാനാ നാനന നാനനനാ
നാ നാ നാ നാ നാ

കൊട്ടാരക്കെട്ടിലെ അന്തപുരത്തിലെ മോഹം അതി മോഹം
ഓമൽ കിനാവിന്റെ മോതിരം ചാർത്തിയ മോദം പ്രിയ മോദം
നിന്നോളമിന്നോളമണയുന്നിതാ
നിൻ രാഗ ശ്രീരാഗമണിയുന്നിതാ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വെച്ചു പൊന്നേ പൊന്നാരെ

പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളെ
അക്ഷര പൂവിൽ തേൻകുടം വാർന്നു സുന്ദരി പെണ്ണാളെ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വെച്ചു പൊന്നേ പൊന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ



Download

No comments:

Post a Comment