Tuesday, June 11, 2013

സുന്‍ സുന്‍ സുന്ദരിത്തുമ്പി (Sun Sun Sundharithumbi)

ചിത്രം:ഓർഡിനറി (Ordinary)
രചന:രാജീവ് നായർ
സംഗീതം:വിദ്യാസാഗർ
ആലാപനം‌:മധു ബാലകൃഷ്ണൻ ,കാർത്തിക്

സുന്‍ സുന്‍ സുന്ദരിത്തുമ്പി ചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ ഹോയ് ഹോയ്  ഹോയ് ഹോയ്
സുന്‍ സുന്‍ സുന്ദരിത്തുമ്പി ചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ
മഞ്ഞുമാര്‍ഗ്ഗഴി മാസമായി നെല്ലിമലരിലെ തേന്‍കണം
കട്ടുപോവണ കള്ളക്കാറ്റിന് നാണം നാനാഴി
സുന്‍ സുന്‍ സുന്ദരിത്തുമ്പി ചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ ഹോയ് ഹോയ്  ഹോയ് ഹോയ്  ഹോ

താഴെ ജാതിമല്ലി പൂത്തുകുളിരുമീ താഴ്വാരം കോലമയില്‍പ്പീലി ഉഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാരു്
താഴെ ജാതിമല്ലി പൂത്തുകുളിരുമീ താഴ്വാരം കോലമയില്‍പ്പീലി ഉഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാരു്
തൊട്ടാവാടിതത്തേ നിന്നെ കെട്ടാന്‍ പോവണതാരു്
ഇല്ലിക്കാട്ടില്‍ മുല്ലത്തേരിൽ ചുറ്റും പൊന്നരിപ്രാവ്
ഒരാശാമരം പൂക്കുന്നുവോ ഞാനും നീയും മാത്രം കണ്ടോ

സുന്‍ സുന്‍ സുന്ദരിത്തുമ്പി ചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ ഹോ

ദൂരെ വേളിക്കുയില്‍ പാടി പദംവന്ന പൂമ്പാട്ടായി കാത്തിരിക്കുമാമ്പല്‍ക്കുളക്കരയോരം
വെള്ളിമുകില്‍ പട്ടുവിരിക്കണ നേരം
ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരിനാക്കിടയൂമ
ഇക്കിളി കൂട്ടും ചന്ദനത്തെന്നലിലിത്തിരിനാട്ടുനിലാവ്‌
നിറതാരാട്ടിനായ് നീലാംബരി ഞാനും നീയും മാത്രം കേട്ടോ

സുന്‍ സുന്‍ സുന്ദരിത്തുമ്പി ചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ ഹോയ് ഹോയ്  ഹോയ് ഹോയ്
മഞ്ഞുമാര്‍ഗ്ഗഴി മാസമായി നെല്ലിമലരിലെ തേന്‍കണം
കട്ടുപോവണ കള്ളക്കാറ്റിന് നാണം നാനാഴി



Download

No comments:

Post a Comment