ചിത്രം:കുടുംബപുരാണം (Kudumbapuranam)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്
മ്..മ്..മ്..രാരോ രാരോ രാരാരോ
താലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍
ഞാനീ തേടും ഈണം പോലും കണ്ണീരോടെ രാരീരാരോ
പൂങ്കുരുന്നേ ഓ പൊന്‍മണിയേ ആനന്ദം നീ മാത്രം

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ മുത്തശ്ശിയുണ്ടേ നിന്‍ കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാന്‍
ഏതോതോ ജന്മങ്ങളില്‍ നേടീ പുണ്യം ഞാന്‍
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില്‍
താലോലം താനേ താരാട്ടും മ്..മ്...മ് രാരി രാരാരോ
ആന കളിക്കാനും ആടിക്കാനും മുത്തശ്ശനില്ലേ നിന്‍ ചാരേ
ഉണ്ണിക്കൈയ്യില്‍ വെണ്ണ നല്‍കാന്‍
അന്നാരം കൊഞ്ചലിനായ് നിന്നെ തേടിയില്ലേ

താലോലം താനേ താരാട്ടും മ്...മ്..മ്......മ്....മ്..മ്
രാരിരോ രാരി രാരാരോ...മ്...മ്..മ്..മ്..മ്..മ്......മ്
Download

No comments:
Post a Comment