രചന:ഗിരീഷ് പുത്തഞ്ചേരി
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്,ചിത്ര
ആ ആ ആ ആ ആ ആ ആ
ഇനിയും പരിഭവമരുതേ
ഇനിയും പരിഭവമരുതേ സ്വാമിന്‍ ഇനിയും പരിഭവമരുതേ
അഭയമിരുന്നു വരുന്നൊരു സാധുവില്‍
അഭയമിരുന്നു വരുന്നൊരു സാധുവില്‍ അഗ്നിപരീക്ഷണമരുതേ അരുതേ
ഇനിയും പരിഭവമരുതേ സ്വാമിന്‍ ഇനിയും പരിഭവമരുതേ
ആയിരം നവരാത്രിമണ്ഡപം താണ്ടി ഹരിരാഗസാഗരത്തിരകള്‍ നീന്തി
ആ ആ ആ ആ ആ ആ ആ
ആയിരം നവരാത്രിമണ്ഡപം താണ്ടി ഹരിരാഗസാഗരത്തിരകള്‍ നീന്തി
സങ്കടശ്രുതിയിട്ട തംബുരു മീട്ടി ഞാന്‍ സാഷ്‌ടാംഗം പ്രണമിച്ചു തൊഴുമ്പോള്‍
ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോള്‍
ഇനിയും പരിഭവമരുതേ സ്വാമിന്‍ ഇനിയും പരിഭവമരുതേ
നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ നിരവദ്യ സാന്ത്വനസുഖമറിഞ്ഞു
ആ ആ ആ ആ ആ ആ ആ
നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ നിരവദ്യ സാന്ത്വനസുഖമറിഞ്ഞു
കണ്ണീര്‍ മെഴുകി മെനഞ്ഞൊരെന്‍ ജീവിത
മണ്‍കുടം മാത്രമെന്തേ കൈവെടിഞ്ഞു
എന്റെ മുറജപം മാത്രമെന്തേ നീ മറന്നു
ഇനിയും പരിഭവമരുതേ സരിഗമധ ഇനിയും പരിഭവമരുതേ
എന്റെ മുറജപം മാത്രമെന്തേ നീ മറന്നു
ഇനിയും പരിഭവമരുതേ സരിഗമധ ഇനിയും പരിഭവമരുതേ
സരിഗമധ ഇനിയും
മാ..മഗരി സരി ഗമ ഗരിഗമധ ഇനിയും പരിഭവമരുതേ
മധമ ഗഗമ രിരിഗ സഗരി സധസ ധധസ
ഗരിസ ഗസരി രിസധ മധസ ഗരിസ ഗസരി
മഗരി സരിഗാ സഗമഗരി
സരി രിഗ ഗമ മധ
രിഗ ഗമ മധ ധസ
ഗമ മധ ധസ സരി
ഗഗരിസ സധമധ
സാസ സാസ സാസ സാസ സാസ സാസ സാസ സാസ സാ
ധമധസ രീരി രീരി രീരി രീരി രീ
സധസരി ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാ..
മഗരിഗ...........മാ
മഗരിഗമാ........

Download
No comments:
Post a Comment