ചിത്രം:ഗര്‍ഷോം (Garshom)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:രമേശ് നാരായണ്‍
ആലാപനം:ഹരിഹരന്
ആ ആ ആ ആ ആ ആ ആ ആ
പറയാന്‍ മറന്ന പറയാന്‍ മറന്ന
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ് പടരും ജലധിയായ്
സ്മരണകള്‍ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവ് പോല്‍ വിവശനായ്
പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
അലയൂ നീ ചിരന്തനനായ്
അലയൂ നീ ചിരന്തനനായ് സാന്ധ്യമേഘമേ
നീ വരുമപാരമീ മൂകവീഥിയില്‍
നീ വരുമപാരമീ മൂകവീഥിയില്‍ പിരിയവെ വിടരാതടര്‍ന്ന
വിധുര സുസ്മിതം
ഗ സഗ നിസപ പനിസഗഗസ നിസഗമപ ഗമപനിസ സാ
Download

നിപമഗ നിപമഗ
എരിയുമേക താരകയായ് വഴി തെളിക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
പഴയൊരു ധനുമാസ രാവിന് മദ സുഗന്ധമോ
പഴയൊരു ധനുമാസ രാവിന് മദ സുഗന്ധമോ
തഴുകി ഹതാശമീ ജാലകങ്ങളില്‍
തഴുകി ഹതാശമീ ജാലകങ്ങളില്‍
പലയുഗങ്ങള്‍ താണ്ടി വരും ഹൃദയ താപം
അതിരെഴാം മണല്‍ കടലില്‍ ചിറകടിക്കയോ

No comments:
Post a Comment