ചിത്രം:അമൃതം (Amrutham)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്,ചിത്ര
ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാന്‍ കിടാവുപോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാന്‍ ഇളമാനല്ല ഞാന്‍
ഇളംതൂവല്‍ കൊണ്ട് കൂടുതീര്‍ക്കും അല്ലിപൈങ്കിളി
ഓ സൈനബാ സൈനബാ സൈനബാ
പെരുന്നാള്‍ നിലാവുകൊണ്ടുറുമാല്‍ തീര്‍ത്ത സൈനബാ
ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാള്‍ നിലാവുകൊണ്ടുറുമാല്‍ തീര്‍ത്ത കൈകളാല്‍
ഞാന്‍ അരളിമാല നിനക്കു വേണ്ടി കോര്‍ത്തെടുത്തല്ലോ
ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാന്‍
നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ
ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാന്‍ കിടാവുപോലെ വന്നതെന്തിനാണു നീ
അനുരാഗജാലകം തുറന്നു വന്നതാണു ഞാന്‍
മഴമുകിലുകള്‍ക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബാ
കരിമുകിലുകള്‍ക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ്
നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയില്‍
ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാന്‍ കിടാവുപോലെ വന്നതെന്തിനാണു നീ
മാനല്ല ഞാന്‍ ഇളമാനല്ല ഞാന്‍
ഇളംതൂവല്‍ കൊണ്ട് കൂടുതീര്‍ക്കും അല്ലിപൈങ്കിളി
ഓ സൈനബാ സൈനബാ സൈനബാ
Download

No comments:
Post a Comment