Thursday, August 8, 2013

ഈ പുഴയും കുളിര്‍കാറ്റും (E Puzhayum Kulirkkattum)

ചിത്രം:മയൂഖം (Mayookham)
രചന:മങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ
സംഗീതം:ബോംബെ രവി
ആലാപനം‌:ചിത്ര

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍

കഴിഞ്ഞ നാളിലെ വഴിയില്‍ കൊഴിഞ്ഞ പീലികള്‍ പെറുക്കി
മിനുക്കുവാന്‍ തലോടുവാന്‍ മനസ്സിലെന്തൊരു മോഹം

എത്ര സുന്ദരലിപികള്‍ അതിലെത്ര നൊമ്പരകൃതികള്‍
എത്ര സുന്ദരലിപികള്‍ അതിലെത്ര നൊമ്പരകൃതികള്‍
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഈ പുഴയും കുളിര്‍കാറ്റും

തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം
തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക് അതിനെത്ര വര്‍ണ്ണച്ചിറക്
എത്രയെത്ര അഴക് അതിനെത്ര വര്‍ണ്ണച്ചിറക്
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും
മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍
ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

Download

No comments:

Post a Comment