Tuesday, August 13, 2013

മെയ്മാസം (Maymasam)

ചിത്രം:നാട്ടുരാജാവ് (Natturajavu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രൻ
സംഗീതം:എം.ജി.ശ്രീകുമാർ,സുജാത

മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കു ക്കു കുയിൽക്കൂട്ടിൽ തുത്തു ത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
പൊട്ടു തൊട്ട മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും

പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു
പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമമായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വെയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ

തത്തി തത്തും മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും

ആപ്പിൾപ്പൂക്കൾ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ എൻ മഞൾ തുള്ളിയേ പിണങ്ങാതെടോ എടോ

മുത്തും മുത്തും മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ഹ ചെറിപ്പൂക്കൾ ഒ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കു ക്കു കുയിൽക്കൂട്ടിൽ തുത്തു ത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
പൊട്ടു തൊട്ട മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ഒ ചെറിപ്പൂക്കൾ ഹ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും

യായി യായിയെ യായി യായിയെ യായി യായിയെ യായി യായിയെ



Download

No comments:

Post a Comment