ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:വിധു പ്രതാപ്
മറക്കാമെല്ലാം മറക്കാം നിനക്കായ് എല്ലാം മറക്കാം

കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍ നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെയോര്മ്മകളായ്
ഇനി മറന്നുകൊള്ളാം ഞാന്‍ മറന്നുകൊള്ളാം
മറക്കാമെല്ലാം മറക്കാം നിനക്കായ്
കുസൃതികളേ കുറുമ്പുകളേ ഇഷ്ടം കണ്ടു ഞാന്‍
കളിവാക്കിന് മുള്മുനയായും പൂക്കള്‍ തേടി ഞാന്‍
ഞാനാദ്യമെഴുതിയ നിനവുകളില്‍
അവളെന്റെ മാത്രം നായികയായ്
പാടുമ്പോഴെന്നും പ്രണയസരസ്സിലൊരിതളായവളൊഴുകി
മറക്കാമെല്ലാം മറക്കാം നിനക്കായ്
അവളുറങ്ങും പുഴയരികില്‍ കാവല്‍ നിന്നു ഞാന്‍
അവള് നനയും വഴിയരികില്‍ കുടയായ് ചെന്നു ഞാന്‍
ഞാന്‍ പീലി നീര്‍ത്തിയ പൊന്മയിലായ്
അവളാടി മേഘച്ചിറകടിയായ്
കുളിരുമായ് ദാവണിക്കനവിലെ അഴകായവള് നടന്നു

Download

No comments:
Post a Comment