Tuesday, August 13, 2013

ഓസലാമ ഐലേസ (Osalama Ailesa)

ചിത്രം:റണ്‍വേ (Runway)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:സുരേഷ് പീറ്റേഴ്സ്
ആലാപനം‌:കാർത്തിക്‌

ഐലേസ ഐലേസ ഐലേസ ഐലേസ
ഓസലാമ ഐലേസ ഓസലാമ ഐലേസ

യെഹ് മാരിമുത്തെ ചിന്നപ്പ ചീട്ടെടുക്കട ചിത്തപ്പ
യെഹ് പാര് പാര് പൊന്നപ്പാ പട്ടണം പാര് മിന്നപ്പ
ഈ റോട്ടരികില്‍ ഐലേസ ഈ പാട്ടഴകില്‍ ഐലേസ
നീ ചാട്ടുളിയായ് ഐലേസ പട പാണ്ടി മേളം ചെണ്ട കൊണ്ട്

ഓസലാമ ഐലേസ  ഓസലാമ ഐലേസ
ഓസലാമ ഐലേസ  ഹേ ഓസലാമ ഐലേസ

അടി എതുക്കെടിയേ സത്തം കൊഞ്ചം കൊടുക്കെടിയേ മുത്തം
ഇത് കാണാന്‍ പോണ പൂരം ഇത് വാളയാരിന്‍ പൂരം
എന്റെ മിന്നാമിന്നി മിന്ന്‌ നല്ല മഞ്ചള്‍ പോട്ട് മിന്ന്‌
നിന്റെ കാതല്‍ മട്ടും പൊന്ന് അത് കാണാന്‍ വേണം കണ്ണ്
എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്

ഓസലാമ ഐലേസ ഹേ ഓസലാമ ഐലേസ
ഓസലാമ ഐലേസ ഹേയ് ഓസലാമ ഐലേസ

ഹേ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ

പറ പറത്തടിയെ പട്ടം വര വരക്കടിയെ വട്ടം
ഇത് അമ്മന്‍ കോയില്‍ തേര് നമ്മ ആസ പാത്തതാര്
ഇന്ത പട്ടാന്‍പൂചി പാര് തപ്പ് കൊട്ടാം പാടാം ജോറ്
ഇത് മാട്ടു പൊങ്കല്‍ മാസം നല്ല മല്ലിപ്പൂവിന്‍ വാസം
എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്

ഓസലാമ ഐലേസ ഓ  ഓ ഓസലാമ ഐലേസ
യെഹ് മാരിമുത്തെ ചിന്നപ്പ ചീട്ടെടുക്കട ചിത്തപ്പ
ഈ റോട്ടരികില്‍ ഐലേസ ഈ പാട്ടഴകില്‍ ഐലേസ
നീ ചാട്ടുളിയായ് ഐലേസ പട പാണ്ടി മേളം ചെണ്ട കൊണ്ട്
ഓസലാമ ഐലേസ ഹേ ഓസലാമ ഐലേസ
ഹേ ഓസലാമ ഐലേസ ഹേയ് ഓസലാമ ഐലേസ
ഓസലാമ ഐലേസ ഹേ ഓസലാമ ഐലേസ
ഹേ ഓസലാമ ഐലേസ ഹേയ് ഓസലാമ ഐലേസ
ഓസലാമ ഐലേസ ഹേ ഓസലാമ ഐലേസ
ഹേ ഓസലാമ ഐലേസ ഹേയ് ഓസലാമ ഐലേസ



Download

No comments:

Post a Comment