Wednesday, August 14, 2013

ഗുജറാത്തി കാല്‍ത്തള (Gujarathi Kalthala)

ചിത്രം:പുലിവാൽ കല്യാണം (Pulival Kalyanam)
രചന:കൈതപ്രം
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:വിധു പ്രതാപ്,ജ്യോത്സ്ന

സിമ്മ് സിമ്മ് സിമ്മ് സിമ്മാ
സിസില് സിസില് സില് സില് സിലിയാ
സിസില് സിസില് സില് സില് സിലിയാ
സില് സില് സില് സിലിയാ തന്നാനാ ആ ആ ആ ആ
ഛനക് ഛനക് ഛനു് ഭാജേ പായലിയാ
നാചോരേ നാചോ നാചോ ഗാവോരേ മിത്തു്വാ

ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളിപ്പെണ്ണാണു നീ
പഞ്ചാബിയിലഞ്ചിക്കൊഞ്ചും മണവാട്ടിപ്പെണ്ണാണു നീ
മയിലാട്ടത്തില്‍ ഭഗ്ഡാ ഭഗ്ഡാ
കരകാട്ടത്തില്‍ ഛഗ്ഡാ ഛഗ്ഡാ
ഈ കൊലുസ്സിനു തഞ്ചം പോരെടി പഞ്ചാരപ്പൂങ്കുയിലേ
യാരിയാരീ യാരിയൻഗ്  നാ
ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളിപ്പെണ്ണാണു നീ
പഞ്ചാബിയിലഞ്ചിക്കൊഞ്ചും മണവാട്ടിപ്പെണ്ണാണു നീ തോഴി

ഛനക് ഛനക് ഛനു് കാതില്  കില് കില്
അരമണി കിങ്ങിണിയരയരയോ

ആടാനൊരുങ്ങുമ്പോള്‍ എനിക്കെന്നുമുന്നില്‍ അലങ്കാരപ്പൂപ്പന്തല്‍
കാലൊന്നനങ്ങുമ്പോള്‍ മലര്‍ത്തേരിറങ്ങും അനുരാഗപ്പൂത്തിങ്കള്‍
നിലയ്ക്കാത്ത മേളത്തില്‍ നടനം തുടങ്ങുമ്പോള്‍ ഇനിയൊന്നുകൂടെ കൂടാമോ
അത്തറു വേണം കിത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം ആശക്കരളെന്നരികില് വേണം
ബര്‍സ്സു് ബര്‍സ്സേ ദില്‍സ്സെ ദില്‍സ്സേ

ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
പഞ്ചാബിയിലഞ്ചിക്കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ

നാച്ചോരേ നാച്ചോരേ നാച്ചോരേ
ഗാവോരേ ഗാവോരേ ഗാവോരേ

മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളില്‍ മിഴി തോര്‍ന്നു നില്‍ക്കുമ്പോള്‍
ഒരു സൂര്യനേപ്പോല്‍ അവനെന്റെ ഉള്ളില്‍ പൊന്‍പ്പീലി നീര്‍ത്തി വന്നു
വിരലൊന്നു തഴുകുമ്പോള്‍ ഇടംകണ്ണു് തുടിച്ചെന്റെ ഇടനെഞ്ചിലെന്തോ തുളുമ്പി
ലാത്തിരിവേണം പൂത്തിരി വേണം മുന്തിരിവള്ളിയിലൂഞ്ഞാല്‍ വേണം
ഒത്തിരയൊത്തിരി സ്വപ്നം വേണം സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം വേണം
യാരിയാരീ യാരിയൻഗ്  നാ

ഗുജറാത്തി ഗുജറാത്തി
ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാന്‍
പഞ്ചാബി പഞ്ചാബി
പഞ്ചാബിയിലഞ്ചിക്കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാന്‍
മയിലാട്ടത്തില്‍ ഭഗ്ഡാ ഭഗ്ഡാ
കരകാട്ടത്തില്‍ ഛഗ്ഡാ ഛഗ്ഡാ
ഈ കൊലുസ്സിനു തഞ്ചം പോരെടി പഞ്ചാരപ്പൂങ്കുയിലേ
യാരിയാരീ യാരിയൻഗ്  നാ
ഛനക് ഛനക് ഛനു് ഭാജേ പായലിയാ
നാചോരേ നാചോ നാചോ ഗാവോരേ മിത്തു്വാ
ഛനക് ഛനക് ഛനു് ഭാജേ പായലിയാ
നാചോരേ നാചോ നാചോ ഗാവോരേ മിത്തു്വാ



Download

No comments:

Post a Comment