Thursday, August 8, 2013

മേയ് മാസം (May Masam)

ചിത്രം:ആലിസ് ഇൻ വണ്ടർലാൻഡ് (Alice In Wonderland)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗർ
ആലാപനം:കാർത്തിക് ,സിസിലി

മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
സലോമിയാ സലോമിയാ നിന്റെ കാതൽക്കല്യാണമായ്
ഷാരോണിലെ നിലാവുമായ് നിന്റെ കാവൽക്കല്ല്യാണമായ്
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ

പൂവുകൾ പൊൻ നാവുകൾ വിരിഞ്ഞു വെൺനിലവായ്
രാവുകൾ നിൻ ഓർമ്മ പോൽ പുലർന്നൊലീവിലയായ്
ഓരായിരം പ്രകാശമായ് നിൻ പ്രേമനക്ഷത്രങ്ങൾ
ഓരായിരം പരാഗമായ് നിൻ മോഹ സങ്കല്പങ്ങൾ
പൂ പൂക്കും പൂവൽമഞ്ഞിൻ താലോലം താരാട്ടാവാൻ
മിന്നല്‍പ്പൊന്നൂഞ്ഞാലാടാനായ്

മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ

യാത്രയിൽ നിൻ യാത്രയിൽ കിനാവുപാടങ്ങളിൽ
താരിളം തേൻ കാറ്റു പോൽ കുളിർന്നു ഞാൻ പോന്നിടാം
ഓരായിരം നിമന്ത്രമായ് നിൻ നെഞ്ചുരുമ്മീടും ഞാൻ
ഓരായിരം തരംഗമായ് നിൻ കാൽ തലോടീടും ഞാൻ
എന്നിട്ടും നിന്നിട്ടും പൂപ്പൊന്നിട്ടെൻ ഉള്ളിന്നുള്ളിൽ
പുന്നാരം കൊഞ്ചാൻ പോന്നില്ലാ

മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
സലോമിയാ സലോമിയാ നിന്റെ കാതൽക്കല്യാണമായ്
ഷാരോണിലെ നിലാവുമായ് നിന്റെ കാവൽക്കല്ല്യാണമായ്



Download

No comments:

Post a Comment