ചിത്രം:ചെമ്പട (Chembada)
രചന:റോബിൻ തിരുമല
സംഗീതം:മുസാഫിർ
ആലാപനം:നജീം അർഷാദ്,ജ്യോത്സ്ന
എന്റെ പ്രണയത്തിൻ താജ്മഹലിൽ വന്നു ചേർന്നൊരു വനശലഭമേ

എന്റെ യമുനതൻ തീരങ്ങളിൽ
എന്റെ യമുനതൻ തീരങ്ങളിൽ അറിയാതെ കേഴുന്ന വേഴാമ്പലേ

ദൂരെ കാർമേഘ കീഴിൽ പീലി നീർത്തുന്ന കാറ്റിൽ ഒരു മാരിവിൽ പൂവായ് വിരിയും

നീല നിലാമഴയിൽ ഈ ഷാജഹാൻ ഞാൻ നനയും
നീ മൂളുന്ന രാഗത്തിൽ ഞാനൊഴുകും കഥയറിയാതെ പാടുന്ന ഗന്ധർവനാകും
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
വെണ്ണ കല്ലിന്റെ കൂട്ടിൽ നിത്യ പ്രേമത്തിൻ മുന്നിൽ പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം

പ്രാണപ്രിയാ നിനക്കായ് അതിൽ മാധള പൂ വിതറാം
നീ വിരൽ തൊട്ടാൽ തേങ്ങുന്ന സാരംഗിയാവാം കഥയറിയാതെ പാടുന്ന പൂങ്കുയിലാവാം

Download

No comments:
Post a Comment