Thursday, February 7, 2013

ഹൃദയവനിയിലെ (Hrudayavaniyile)

ചിത്രം:കോട്ടയം കുഞ്ഞച്ചന്‍ (Kottayam Kunjachan)
രചന:ചുനക്കര രാമന്‍കുട്ടി
സംഗീതം:ശ്യാം
ആലാപനം‌:യേശുദാസ്,സിന്ധു പ്രേംകുമാര്‍

ആ   ആ   ആ   ആ   ആ   ആ   ആ   ആ   ആ   ആ

ഹൃദയവനിയിലെ ഗായികയോ യവന കഥയിലെ നായികയോ
ഹൃദയവനിയിലെ ഗായികയോ യവന കഥയിലെ നായികയോ
അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
ഗരിസനിപനി സനിപമഗമ പമഗരി സഗമപ
ഗമപനി മപനിസ പനിസരിസാ ആ ആ  ആ
അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
അരുമ കിനാവിന്‍ സോദരിയോ നീ അരുമ കിനാവിന്‍ സോദരിയോ
ഹൃദയവനിയിലെ ഗായികയോ യവന കഥയിലെ നായികയോ

ശൃംഗാര സാന്ദ്രമാം സുരഭില വേളയായ് ആ   ആ   ആ   ആ   ആ
ശൃംഗാര സാന്ദ്രമാം സുരഭില വേളയായ് സ്വരചക്രവാളം തീര്‍ക്കാന്‍
ലാവണ്യ ദേവതേ നീ വരൂ വാടിയില്‍ ലാലാല ലാലലാ ലാലലാല ലാലലാല
പ്രേമസുധാരസം തൂകി

ഹൃദയവനിയിലെ ഗായികയോ യവന കഥയിലെ നായികയോ

ഒരു സ്നേഹഗീതമായ് ഇതുവഴി ഇന്നലെ എ  എ  എ
ഒരു സ്നേഹഗീതമായ് ഇതുവഴി ഇന്നലെ  മലയ സമീരന്‍ പോയീ 
ആനന്ദദായിനി നീ വരൂ ജീവനില്‍ ലാലാല ലാലലാ ലാലലാല ലാലലാല
രാഗ പിയൂഷവുമായി

ഹൃദയവനിയിലെ ഗായികയോ യവന കഥയിലെ നായികയോ



Download

No comments:

Post a Comment