Saturday, February 9, 2013

തേടി തേടി ഞാനലഞ്ഞു (Thedi Thedi Njanalanju)

ചിത്രം:സിന്ധു(Sindhu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
തേടി തേടി ഞാനലഞ്ഞു പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ് ഹൃദയം തേടുമാശകളായ്

തേടി തേടി ഞാനലഞ്ഞു

എവിടേ നീയെവിടേ നിന്റെ മനസ്സാം നിത്യമലര്‍ക്കാവെവിടേ

എന്‍നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും നിന്‍ ശ്രുതിതന്‍ തുടിയെവിടെ എവിടെ
നിന്‍ ശ്രുതിതന്‍ തുടിയെവിടെ എവിടെ എവിടെ എവിടെ

തേടി തേടി ഞാനലഞ്ഞു പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ് ഹൃദയം തേടുമാശകളായ്
തേടി തേടി ഞാനലഞ്ഞു

ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ കളിയരങ്ങിലാടുകയോ

ഓടിവരാനാകാതേതോ വാടിയില്‍ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും എന്റെ വേണു തളരുകയോ തളരുകയോ
എന്റെ വേണു തളരുകയോ തളരുകയോ തളരുകയോ

തേടി തേടി ഞാനലഞ്ഞു പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ് ഹൃദയം തേടുമാശകളായ്
തേടി തേടി ഞാനലഞ്ഞു

Download

No comments:

Post a Comment