Wednesday, February 6, 2013

തൊട്ടു് തൊട്ടു് (Thottu Thottu)

ചിത്രം:ഡയമണ്ട്  നെക്ലസ്  (Diamond Necklace)
രചന:റഫീക്ക് അഹമദ് 
സംഗീതം:വിദ്യാസാഗര്‍ 
ആലാപനം:നജീം അര്‍ഷാദ് ,അഭിരാമി വിജയ്‌

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ടു് വിട്ടു് വിട്ടു പോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആസയെ സേര്‍ത്തു് പോതൂം നീ ആടിരക്കൂത്തു്
കള്ളാ നീ പേച്ചയെ മാത്ത് കാതല്‍ ബഡവാ
തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ല് കണ്ണേ

എള്ളോളം കാതലില്ലേ എന്‍ നേരേ നോക്കുകില്ലേ
കൈ നോക്കി ഭാവി ചൊല്ലാം വളകയ്യിലിടാം കാതില്‍ പാട്ടു മൂളാം
ഉന്‍ മേലേ കാതലുണ്ടു് സൊല്ലാത ആസ ഉണ്ട്
അന്‍പേ നീ കൊഞ്ചം പോര് നെഞ്ചം മാര്‍വിടു് ഇപ്പോ ആളെ വിട്
തോളില്‍ നീ കേറിയാല്‍ മാരിവില്‍ കാണാം
തോളിലെ മാലൈ താന്‍ സ്വര്‍ഗ്ഗമേ പോലാം
മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മില്‍ തമ്മില്‍ നിന്നു ചേരാമോ

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ല് കണ്ണേ

കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലേ കൊഞ്ചറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേന്‍ നിറച്ചു് ചുണ്ടോടു് ചേര്‍ത്തു വച്ചു്
കയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ
കാതലോര്‍ സോലയില്‍ ആവല്‍കള്‍ താനേ
ആശകള്‍ പാതയില്‍ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതേ ഉമ്മാ ഉമ്മാ കേട്ടു് സീണ്ടാതെ

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ല് കണ്ണേ



Download

No comments:

Post a Comment