ചിത്രം:ഗ്രാമഫോണ്‍ (Gramaphone)
രചന:ഗിരീഷ് പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:പി.ജയചന്ദ്രന് ,എരഞ്ഞോളി മൂസ
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരന്‍ വരുന്നതും കാത്ത്
കസ്തൂരി നിലാവിന്റെ കനവുപുല്‍പ്പായയില്‍ ഉറങ്ങാതിരുന്നോളേ
ആ ആ ആ ആ ആ ആ ഉറങ്ങാതിരുന്നോളേ
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധര്വ്വന് നീ സ്വപ്നം കാണും
ആകാശത്തോപ്പിന്‍ കിന്നരന് ആകാശത്തോപ്പിന്‍ കിന്നരന്

മണിവള തിളങ്ങണ കൈയ്യാലേ വിരല്‍ ഞൊട്ടി വിളിക്കണതാരാണ്

മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്

ഓ വിളക്കിന്റെ നാളം പോലെ ഈ പൊന്‍ തൂവല്‍ വീശും മാറ്റേറും മഴപ്രാവേ
ഓ ഓ ഓ ഓ കളിയാടി പാടാന്‍ നേരമായ്
എന്‍ ഹൃദയത്തിന് ചന്ദനവാതില്‍ നിനക്കായ് മാത്രം തുറക്കാം ഞാന്‍
നിനക്കായ് മാത്രം തുറക്കാം ഞാന്‍
നിന് മിഴിയാകും മധുപാത്രത്തിലെ നിന് മിഴിയാകും മധുപാത്രത്തിലെ
മാസ്മരമധുരം നുകരാം ഞാന്‍ മാസ്മരമധുരം നുകരാം ഞാന്‍

ഓ ഓ കളിയാടി പാടാന്‍ നേരമായ്

ആകാശത്തോപ്പിന്‍ കിന്നരന്
മധുവര്‍ണ്ണപ്പൂവല്ലേ ഹായ് നറുനിലാപ്പൂമോളല്ലേ ഹായ് ഹായ്

മധുരപ്പതിനേഴില്‍ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
നിന് പ്രണയത്തിന് താമരനൂലില്‍ ഓര്‍മ്മകള്‍ മുഴുവന്‍ കോര്‍ക്കാം ഞാന്‍
ഓര്‍മ്മകള്‍ മുഴുവന്‍ കോര്‍ക്കാം ഞാന്‍
നിന്നെയുറക്കാന്‍ പഴയൊരു ഗസലിന് നിന്നെയുറക്കാന്‍ പഴയൊരു ഗസലിന്
നിര്‍വൃതിയെല്ലാം പകരാം ഞാന്‍ നിര്‍വൃതിയെല്ലാം പകരാം ഞാന്‍

കളിയാടി പാടാന്‍ നേരമായ്
Download

No comments:
Post a Comment