Tuesday, February 5, 2013

വിളക്കു കൊളുത്തി വരും (Vilakku Koluthy Varum)

ചിത്രം:കിളിച്ചുണ്ടന്‍ മാമ്പഴം (Kilichundan Mambazham)
രചന:ബി.ആര്‍ .പ്രസാദ്‌
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

വിളക്കു കൊളുത്തി വരും അറബു കഥകളുടെ
സുബര്‍ക്കമൊരുക്കിയൊരു സുല്‍ത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിര്‍ക്കുമൊരു സുല്‍ത്താനായ്
വിളക്കു കൊളുത്തി വരും അറബു കഥകളുടെ
സുബര്‍ക്കമൊരുക്കിയൊരു സുല്‍ത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിര്‍ക്കുമൊരു സുല്‍ത്താനായ്
താനേ പാടുമീ സാരംഗികള്‍
താനേ ചൂടുമീ പൂഭംഗികള്‍
ഓ  ഓ  ഓ  ഓ  ഓ  ഓ
ഓ  ഓ  ഓ  ഓ  ഓ  ഓ
വിളക്കു കൊളുത്തി വരും അറബു കഥകളുടെ
സുബര്‍ക്കമൊരുക്കിയൊരു സുല്‍ത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിര്‍ക്കുമൊരു സുല്‍ത്താനായ്

റമദാന്‍ പിറ പോലെ തെളിവോലും ചാരുതേ
ഗസലായ് ഇശല്‍ പാടും മുഹബത്തിന്‍ ശാരികേ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാന്‍ പോരൂ പ്രിയമാനസാ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാന്‍ പോരൂ പ്രിയകാമിനീ
ഇതു പ്രേമകാവ്യരസ സംഗീതം പൂവണിഞ്ഞ വനസംഗീതം
ഭൂമിയില്ലിതില്‍ വാനമില്ലിതില്‍ സ്വപ്നക്കൊട്ടാരം
ഓ  ഓ  ഓ  ഓ  ഓ  ഓ
ഓ  ഓ  ഓ  ഓ  ഓ  ഓ

വിളക്കു കൊളുത്തി വരും അറബു കഥകളുടെ
സുബര്‍ക്കമൊരുക്കിയൊരു സുല്‍ത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിര്‍ക്കുമൊരു സുല്‍ത്താനായ്

ഓഹോ ഓഹോ ഓ ഓ ഓ
ഓഹോ ഓഹോ ഓ ഓ ഓ
ചൊരിയും പതിനാലാം ബഹര്‍ തൂകും ചന്ദ്രികേ
പുണരൂ തണുവോലും തളിര്‍ മെയ്യാലെന്നെ നീ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ് ചേരൂ വിരിമാറില്‍ നീ ഹായ്
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ് ചേരൂ നിറമാറില്‍ നീ
ഇതു മോഹമാടുമൊരു തൂമഞ്ചം ഹൂറി നീ പകരൂ രോമാഞ്ചം
നേരമില്ലിതില്‍ കാലമില്ലിതില്‍ മന്ത്രക്കൂടാരം
ഓഹോ ഹോയ്  ഓ  ഓ ഓ ഓ ഓ
ഓഹോ ഓഹോ ഓ ഓ ഓ

വിളക്കു കൊളുത്തി വരും അറബു കഥകളുടെ
സുബര്‍ക്കമൊരുക്കിയൊരു സുല്‍ത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിര്‍ക്കുമൊരു സുല്‍ത്താനായ്
താനേ പാടുമീ സാരംഗികള്‍
താനേ ചൂടുമീ പൂഭംഗികള്‍
ഓ  ഓ  ഓ  ഓ  ഓ  ഓ
ഓ  ഓ  ഓ  ഓ  ഓ  ഓ



Download

No comments:

Post a Comment