ചിത്രം:സാഗര സംഗമം (Sagara Sangamam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം:എസ് .പി.ബാലസുബ്രമണ്യം,എസ് .പി.ഷൈലജ
ഗാ മാ നീ
ഗമഗസ മഗസ ഗസ നീ സാനിധമഗാ നിധമഗാ
ധമഗ മഗ സരിസാനീ
ഗമഗ നീ ഗമ ഗമധ മധനി ധനിസനിരീ
വേദം അണുവിലണുവില്‍ നാദം
വേദം അണുവിലണുവില്‍ നാദം എന്നന്തരാത്മാവിന്‍ നാട്യവിനോദം
എന്നേ ഞാനേ മറന്നു ഹംസാനന്ദീ രാഗത്താല്‍
വേദം വേദം അണുവിലണുവില്‍ നാദം ആ ആ ആ ആ
സാഗരസംഗമമേ ഒരു യോഗം
നിരിസനിധമഗാ ഗധമഗരിസനി
നിരിസനിധമഗാ
മധനിസരീ സഗാരി മഗ ധമ
ഗമധനിസാനി ധനി മധ ഗമ രിഗസാ
സാഗരസംഗമമേ ഒരു യോഗം ക്ഷാരജലധിയെ ക്ഷീരാമൃതമായ്
ആമഥനം ഒരു അമൃതഗീതം ജീവിതമേ ചിര നര്ത്തനമായി
പദമുണരുകയായ് ദ്രുതമധരത്തില്
പദമുണരുകയായ് ദ്രുതമധരത്തില്
കൊലുസുകളായ് ഹൃദയത്തിന് സ്പന്ദം
വേദം അണുവിലണുവില്‍ നാദം
ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ
മാതൃദേവോഭവഃ പിതൃദേവോഭവഃ
ആചാര്യദേവോഭവഃ ആചാര്യദേവോഭവഃ
അതിഥിദേവോഭവഃ അതിഥിദേവോഭവഃ
അരികത്തുഗുരുവായി ദൈവം ഹൃദയത്തില്‍ മഞ്ജീരനാദം
ഉണരുന്നു ദൈവീക നാട്യം ഗുരുദക്ഷിണയായെന് ജന്മം
നടരാജപാദത്തില് തലചായ്ച്ചിടാം നയനാഭിഷേകത്തില് വിടചൊല്ലിടാം
നടരാജപാദത്തില് തലചായ്ച്ചിടാം നയനാഭിഷേകത്തില് വിടചൊല്ലിടാം
സുഖമയം രസമയം
സുഖമയം രസമയം അസുലഭം ഭരതമതുല്യം
വേദം അണുവിലണുവില്‍ നാദം എന്നന്തരാത്മാവിന്‍ നാട്യവിനോദം
എന്നേ ഞാനേ മറന്നു ഹംസാനന്ദീ രാഗത്താല്‍
വേദം വേദം
ജയന്തിതേ സുകൃതിനോ രസസിദ്ധാ: കാളീശ്വരാഹ:
നാസ്ഥികേശാമ്യശക്കായേ ജരാമരണജം ഭയം
നാസ്ഥി ജരാമരണജം ഭയം
നാസ്ഥി ജരാമരണജം ഭയം
വേദം
Download

No comments:
Post a Comment