Monday, January 14, 2013

ആണ്‍കുയിലേ (Ankuyile)

ചിത്രം:ധ്വനി (Dhwani)
രചന:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്
ആലാപനം:യേശുദാസ്‌

ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ ആണ്‍കുയിലേ തേന്‍കുയിലേ
നിന്റെ സ്വരം കേട്ടണയും പെണ്‍കിളിയെപ്പോലെ
നിന്റെ സ്വരം കേട്ടണയും പെണ്‍കിളിയെപ്പോലെ
വരുമെന്‍ പ്രാണസഖി രജനിരാജമുഖി
വരുമെന്‍ പ്രാണസഖി രജനിരാജമുഖി
ആണ്‍കുയിലേ തേന്‍കുയിലേ

ഹൃദയമൃദുലധമനികളില്‍ സുമശരലീല
ഉണര്‍ന്നു മനം അണിഞ്ഞു വനം ഹിമമണിമാല
ഹൃദയമൃദുലധമനികളില്‍ സുമശരലീല
ഉണര്‍ന്നു മനം അണിഞ്ഞു വനം ഹിമമണിമാല
രതിതരളം വിപിനതലം പവനനടനശാല
രതിതരളം വിപിനതലം പവനനടനശാല
വരുമെന്‍ പ്രാണസഖി രജനിരാജമുഖി
വരുമെന്‍ പ്രാണസഖി രജനിരാജമുഖി

ആണ്‍കുയിലേ തേന്‍കുയിലേ

അഴകില്‍ ഒഴുകി പുഴ തഴുകി കളകള നാദം
കവിഹൃദയം തുയിലുണരും ധൃമതല ഗീതം
അഴകില്‍ ഒഴുകി പുഴ തഴുകി കളകള നാദം
കവിഹൃദയം തുയിലുണരും ധൃമതല ഗീതം
സുഗമകലാ ലയമൊരുക്കി ചലിത ചലിത പാദം
സുഗമകലാ ലയമൊരുക്കി ചലിത ചലിത പാദം
വരുമെന്‍ പ്രാണസഖി രജനിരാജമുഖി
വരുമെന്‍ പ്രാണസഖി രജനിരാജമുഖി

ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേDownload

No comments:

Post a Comment