Thursday, January 17, 2013

ഗണപതി ബപ്പാ (Ganapathi Bappa)

ചിത്രം:അഭിമന്യു (Abhimanyu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
അലാപനം:എം.ജി.ശ്രീകുമാര്‍

ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ

ആ ആ ആ ആ

ഇസ് ജീവന് മേ സബ് കേ മന് മേം പ്രേം കാ ആംകന് ദീപ് ജലാ

സംക്രമ ദീപങ്ങള്‍ കതിരണിയുകയായ് ദേവഗണങ്ങള്‍ പാടുകയായ്

അത്ഭുത വിക്രമമക്ത ഗജാനന അസുര ഗള ദളന പാലയമാം

അവിലട ശര്‍ക്കര നൈവേദ്യം മധു കദളീ ഫലമൊടു നല്‍കീടാം

ഭരനന്ദനനേ പരിപാലയമാം സുരനായക ശിവമയ ഭൂതഗണാധിപനേ ഹോയ്

ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ

ആയിരം കോലങ്ങള്‍ തിറയാടുകയായ് മോക്ഷ പദങ്ങള്‍ തേടുകയായ്

ദുഷ്ട നിക്രുംബന രക്താംബരധര കഠിനദുരിത ഗണ വാരണനെ

നിത്യ നിരാമയ കൈവല്യം ഇനി വൈകാതടിയനുമേകണമേ

സുഖസോദരനേ പാശാങ്കുശനേ മുനി മാനസ രാവിത കല്പക രോപമനേ ഹോയ്

ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഇസ് ജീവന് മേ സബ് കേ മന് മേം പ്രേം കാ ആംകന് ദീപ് ജലാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ഗണപതി ബപ്പാ മോറിയാ മംഗള മൂര്‍ത്തി മോറിയാ
ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

Download

No comments:

Post a Comment