Thursday, January 17, 2013

രാജമാതംഗീ (Rajamathangi)

ചിത്രം:ഭരതം(Bharatham)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:ബാലമുരളികൃഷ്ണ,യേശുദാസ്‌,ചിത്ര

സാ സാ പാ  പാ  സാ സാ
ധ്വനിപ്രസാ‍ദം നിറയും ആ ആ ആ പ്രാലേയ വിപഞ്ചികയില്‍ ആ ആ ആ
മായാമാളവഗൗളം ആ ആ ആ  മീട്ടീ ആ ആ ആ  ദേവകരാംഗുലികള്‍ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ
രാജമാതംഗീ പാവനീ ശ്രീ
രാജമാതംഗീ പാവനീ ശ്രീ
രാജമാതംഗീ പാവനീ
ജനനീ പ്രണമാമി സദാ
ജനനീ പ്രണമാമി സദാ
ജനനീ പ്രണമാമി സദാ
വിമലേ ജയതേ ശ്രിതജനവരദേ
രാജമാതംഗീ പാവനീ ആ ആ ആ

പാപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമാ ഗമഗരിസ പധനിസാ നിസനിധപ
നിസരിസ നിസരിഗമ ധാധ
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗാമപധ

പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയില്‍ തീര്‍ത്ത സ്വരരാഗ വരരൂപമായ്
പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയില്‍ തീര്‍ത്ത സ്വരരാഗ വരരൂപമായ്
പ്രാണാപാന വ്യാനോദാന സമാന രംഗമൊലു നീ
പ്രാണാപാന വ്യാനോദാന സമാന രംഗമൊലു നീ
പദമരുളൂ ദേവീ  പദമരുളൂ ദേവീ

ആ ആ ആ ആ ആ ആ ആ ആ ആ

നവരാത്രി മണിമണ്ഡപം മൃദു സംഗീത ലയമണ്ഡലം
നവരാത്രി മണിമണ്ഡപം മൃദു സംഗീത ലയമണ്ഡലം
എന്‍ മാനസം നിന്‍ ദിവ്യകേളീവനം നവരാത്രി മണിമണ്ഡപം
ആദി വിദ്യാത്‌മികേ ആദി വിദ്യാത്‌മികേ
ജ്ഞാന വിശ്വാത്‌മികേ ജ്ഞാന വിശ്വാത്‌മികേ
ദേവ തത്ത്വാത്‌മികേ ദേവ തത്ത്വാത്‌മികേ
നാദ യോഗാത്‌മികേ നാദ യോഗാത്‌മികേ
എന്‍ മാനസം നിന്‍ ദിവ്യകേളീവനം

നവരാത്രി മണിമണ്ഡപം മൃദു സംഗീത ലയമണ്ഡലം
നവരാത്രി മണിമണ്ഡപം
(തില്ലാന)

ഭാവരാഗതാളമേളനമാം ഭരതം
ഭാവരാഗതാളമേളനമാം ഭരതം
തൃപുട നടയിലമൃതഭരിതമായ് സതതം സതതം
തൃപുട നടയില്‍ അമൃതഭരിതമായ് സതതം സതതം
(തില്ലാന)



Download

No comments:

Post a Comment