Tuesday, January 15, 2013

ആരോമല്‍ ഹംസമേ (Aromal Hamsame)

ചിത്രം:ഗീതം (Geetham)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്,ചിത്ര

ആ  ആ   ആ  ആ
ആരോമല്‍ ഹംസമേ
ആരോമല്‍ ഹംസമേ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
ഒരു പൂന്തുറയില്‍ ഒരു നാള്‍ വരുമോ
തിരുനാളരുളിന്‍ കുറി നീ തരുമോ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
ആരോമല്‍ ഹംസമേ

നൈഷധം കഥയിലെ ദമയന്തി തന്‍ മടിയിലും
കേരളക്കരയിലെ രവിവര്‍മ്മ തന്‍ ചുവരിലും
എങ്ങും നിന്‍ നിന്‍ നിന്‍
എങ്ങും നിന്‍ രൂപം കാണാന്‍ എന്നുള്ളം
പിടഞ്ഞു കിളിയെ പല ദിനങ്ങളായ്
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
ഒരു പൂന്തുറയില്‍ ഒരു നാള്‍ വരുമോ
തിരുനാളരുളിന്‍ കുറി നീ തരുമോ

ആരോമല്‍ ഹംസമേ

മാനസോജ്ജയിനിതന്‍ നവ ഭോജ രാജപുരിയില്‍
സാലഭഞ്ജികസനും ഒരു പേലവാങ്കിയുണരും
ആ പെണ്‍ പൂവിനു നീ ഈ ദൂതേകിടുമോ
കിളി കുലങ്ങള്‍ തന്‍ തിലകമേ ചൊല്ലു
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
ഒരു പൂന്തുറയില്‍ ഒരു നാള്‍ വരുമോ
തിരുനാളരുളിന്‍ കുറി നീ തരുമോ

ആരോമല്‍ ഹംസമേ
മാനസങ്ങള്‍ക്കു പിറകെ സാഗരങ്ങള്‍ക്കുമകലെ
ലാല ലാലാല ലലല
ലാല ലാലാല ലലല



Download

No comments:

Post a Comment