Tuesday, January 15, 2013

നാദരൂപിണീ (Nadaroopini)

ചിത്രം:ഹിസ്‌ ഹൈനസ് അബ്ദുള്ള (His Highness Abdulla)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

മ്  നാ ന നാ തതരീന തതരീനാന ആ ആ ആ
തതരീന നാ തതരീനാന നാ നാ ആ ആ ആ തതരീനാ രി
നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം പാഹിമാം

മാനസപൂജയില്‍ ഭാവപ്രണീതമാം അമൃതമന്ത്രങ്ങളിലൂടെ
മാനസപൂജയില്‍ ഭാവപ്രണീതമാം അമൃതമന്ത്രങ്ങളിലൂടെ
നിന്‍ ഹൃദന്തം ജഗത്തിന്‍ അകമലരിലുതിര്‍ത്തൂ മരന്ദം
നിന്‍ ഹൃദന്തം ജഗത്തിന്‍ അകമലരിലുതിര്‍ത്തൂ മരന്ദം

സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ സനിപമ ഗമരിസ
സാ രിസ നിസനി പാനിപ ഗമധനി ധാ നിധ മാധമ ഗാ ഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗാഗ ഗാഗ
ധ്വനിതരള നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം

സര്‍വ്വചരാചരം കാണ്മൂ നിന്‍ മുന്നില്‍ തൊഴുകൈ താമരയോളം
സര്‍വ്വചരാചരം കാണ്മൂ നിന്‍ മുന്നില്‍ തൊഴുകൈ താമരയോളം
നിന്‍ കരങ്ങള്‍ തൊടുമ്പോള്‍ മനഭരിതമുണര്‍ന്നു പ്രകാശം
നിന്‍ കരങ്ങള്‍ തൊടുമ്പോള്‍ മനഭരിതമുണര്‍ന്നു പ്രകാശം

സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ സനിപമ ഗമരിസ
സാ രിസ നിസനി പാനിപ ഗമധനി ധാ നിധ മാധമ ഗാ ഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗാഗ ഗാഗ

സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ
ലയതരള നാദരൂപിണീ
ഗാമധനി നാദരൂപിണീ
നിസ സഗ ഗമ മധ സാനിപമഗ ആ  ആ
മധ ഗമ രിഗ സരി നിസരിഗ
രിഗ സരി നിസ ധനി മധനിസ
നാദരൂപിണീ
ഗരിസനി ധനിധമ ഗമമധ ധനിനിസ
ഗരിസ രിസനി സനിധ
ഗരി സനിധ രിസ നിധമ ഗമ മധനി

നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം



Download

No comments:

Post a Comment