Saturday, January 12, 2013

ദേവരാഗമേ മേലേ (Devaragame Mele)

ചിത്രം:പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം:പി.ജയചന്ദ്രന്‍ ,ചിത്ര

ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ

ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ

പൂവ് ചൂടി നില്‍ക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതര്‍ പാടുമീ പ്രേമഗീതമായ് വാ
ഗ്രാമകന്യ കേള്‍ക്കുവാന്‍ കാവല്‍മാടം തന്നിലായ്
വേണുവൂതും കാമുകന്‍ പാടുമീണമായ് വാ

ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ
ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ

ഏകതാര മീട്ടിടും രാഗധാരയായ് വാ
സ്നേഹനൊമ്പരങ്ങളില്‍ തേന്‍കണങ്ങളായ് വാ
എന്‍ കിനാക്കള്‍ മേയുമീ പുല്‍ത്തടങ്ങളില്‍
വെണ്‍പിറാക്കള്‍ പാറുമീ നെല്‍ക്കളങ്ങളില്‍

ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ
ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ
ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹേയ് ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങള്‍ തോറുമേ മധുമാരി പെയ്തു വാ
ദേവരാഗമേ മേലേ മേഘത്തേരില്‍ രിംഝിം ഝിംഝിം ആടി വാ താഴെ വാ

Download

No comments:

Post a Comment