Tuesday, January 15, 2013

രാഗങ്ങളെ മോഹങ്ങളെ (Ragangale Mohangale)

ചിത്രം:താരാട്ട് (Tharattu)
രചന:ഭരണിക്കാവ് ശിവകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്‌,എസ്.ജാനകി

മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
രാഗങ്ങളെ  രാഗങ്ങളെ
മോഹങ്ങളെ മോഹങ്ങളെ ആ  ആ ആ
രാഗങ്ങളെ മോഹങ്ങളെ
രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ ആ ആ ആ
രാഗങ്ങളെ മോഹങ്ങളെ

പാടും പാട്ടിന്‍ രാഗം എന്റെ മോഹം തീര്‍ക്കും നാദം
പാടും പാട്ടിന്‍ രാഗം എന്റെ മോഹം തീര്‍ക്കും നാദം
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍
നീയെന്റെ സംഗീത ധാരയല്ലേ ആ ആ ആ

രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ
രാഗങ്ങളെ മോഹങ്ങളെ

ആടും നൃത്ത ഗാനം എന്റെ ദാഹം തീര്‍ക്കും താളം
ആടും നൃത്ത ഗാനം എന്റെ ദാഹം തീര്‍ക്കും താളം
വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെണ്‍മുകിലില്‍
വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെണ്‍മുകിലില്‍
നീയെന്റെ ആത്മാവിന്‍ താളമല്ലേ ആ ആ

രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ
രാഗങ്ങളെ മോഹങ്ങളെ
രാഗങ്ങളെ മോഹങ്ങളെ
രാഗങ്ങളെ മോഹങ്ങളെ



Download

1 comment: