Thursday, January 17, 2013

രാമായണ കാറ്റേ (Ramayana Katte)

ചിത്രം:അഭിമന്യു (Abhimanyu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
അലാപനം:എം.ജി.ശ്രീകുമാര്‍

ജുമ്മാ ജുമ്മാ ജുമക്കന ജുമ്മാ ജുമ്മാ ജുമക്കന
ജില് ജില് ജുമ്മാ ജുമ്മാന തക തക തകിട തകിട ത
ജില് ജില് ജുമ്മാ ജുമ്മാന തക തക തകിട തകിട
ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക്
ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക്  ധിം

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യുമീ  സന്ധ്യയില്‍ കുങ്കുമം പെയ്യുമീ വേളയില്‍
രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

ആ ആ ആ ആ ആ ആ ആ
ചല്‍ ചലേ ചലേ ചലോ ചലേ ചലോ
ചല്‍ ചലേ ചലേ ചലോ ചലേ ചലോ
രാഗം പുതുരാഗം ഈ മണ്ണില്‍ മാറില്‍ നിറയാന്‍
വര്‍ണ്ണം പുതു വര്‍ണ്ണം ഈ സന്ധ്യയില്‍ അഴകായ് പൊഴിയാന്‍
രാഗം പുതുരാഗം ഈ മണ്ണില്‍ മാറില്‍ നിറയാന്‍
വര്‍ണ്ണം പുതു വര്‍ണ്ണം ഈ സന്ധ്യയില്‍ അഴകായ് പൊഴിയാന്‍
പമ്പാമേളങ്ങള്‍ തുള്ളിത്തുളുമ്പും  ഭംഗറാ മേളങ്ങള്‍ ആടിതിമിര്‍ക്കും
സിന്ധുവും ഗംഗയും പാടുമ്പോള്‍ കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ്  നിറഞ്ഞു വാ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

താനാ തനനാനാ നാനാ തനനാനാ
താനാ തന്നാന തന്നാന തന്നാന താനാ ഹം ഓര്‍ തും തും ഓര്‍ ഹം ഹം ഓര്‍ തും
താനാ തന്നാന തന്നാന തന്നാന താനാ ഹം ഓര്‍ തും തും ഓര്‍ ഹം ഹം ഓര്‍ തും
മേലേ പൊന്‍ മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍കടലില്‍ തിരയിളകീ സ്നേഹം പോലെ
മേലേ പൊന്‍ മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍കടലില്‍ തിരയിളകീ സ്നേഹം പോലെ
ഈണം ഈണത്തില്‍ മുങ്ങിതുടിച്ചു താളം താളത്തില്‍ കോരിത്തരിച്ചു
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ്  നിറഞ്ഞു വാ

രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യുമീ  സന്ധ്യയില്‍ കുങ്കുമം പെയ്യുമീ വേളയില്‍
രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

Download

No comments:

Post a Comment