Monday, January 21, 2013

ഗേയം ഹരിനാമധേയം (Geyam Harinamadeyam)

ചിത്രം:മഴ (Mazha)
രചന:യൂസഫലി കേച്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്,നെയ്യാറ്റിന്‍കര വാസുദേവന്‍ ,അരുന്ധതി

ഗേയം ഹരിനാമധേയം
ഗേയം ഹരിനാമധേയം
ഭവഭയസാഗര തരണോപായം
ശാശ്വത മൃത്യുഞ്ജയം
ശാശ്വത മൃത്യുഞ്ജയം
ഗേയം ഹരിനാമധേയം
ഗേയം ഹരിനാമധേയം
ഭവഭയസാഗര തരണോപായം
ഭവഭയസാഗര തരണോപായം
ശാശ്വത മൃത്യുഞ്ജയം
ശാശ്വത മൃത്യുഞ്ജയം
ഗേയം ഹരിനാമധേയം ആ ആ ആ ആ

ചാരുകേശി രാഗാലാപം ആ ആ ആ ആ
ചാരുകേശി രാഗാലാപം ശ്രുതിലയസംഗമ സുധാനികേതം
ചാരുകേശി രാഗാലാപം ശ്രുതിലയസംഗമം സുധാനികേതം
നിരുപമനടനം നിത്യാനന്ദം രാധാമാധവകേളീസദനം കേളീസദനം

ഗേയം ഹരിനാമധേയം ആ ആ ആ ആ

വീതരാഗം ഗോപീജാരം യദുകുലബാലം മൃദമദഫാലം
വീതരാഗം ഗോപീജാരം യദുകുലബാലം മൃദമദഫാലം
വിഗളിതകദനം യോഗീഗമ്യം ചേതോരമ്യം ഗീതാഗഹനം ഗീതാഗഹനം

ഗേയം ഹരിനാമധേയം
ഭവഭയസാഗര തരണോപായം
ഭവഭയസാഗര തരണോപായം
ശാശ്വത മൃത്യുഞ്ജയം
ശാശ്വത മൃത്യുഞ്ജയം
ഗേയം ഹരിനാമധേയം ആ ആ ആ ആ

ഗരിസനിധ രിസനിധപ ധനിധപമഗ ഗരിഗ മമഗ ഗരിഗ മമഗാഗ
ഗഗമ ഗഗമപമ ഗമനിധപ സനിധപ രിസനിധ ധപമഗരിഗാഗ
മമ ഗഗമാമ രിഗമ ഗാമഗാമ സമഗമ മഗരിസ രിഗമപാപ
പധനിധാനി സനി സരിഗമഗരിഗ സരി സസനിധപമഗമ പാപ
നീനി പധനി സനിസ മപധനിസ പധനി ധനിസ നിസരി
നിസരി രിസനിധ നിസരി സാസ
സരിഗരി മഗരിസ സനിസരിഗഗാരിസ സസനി ധധനി സസരി രിരി
പധ പധനിസരി സനിസരി സരീ
മഗ രിഗഗ ഗരിസ സരിഗാഗ
സരിഗ സരിഗ സരിഗ സരിഗ രിഗാ
ഗമ മഗരി മഗരിസ സനിസരിരീ
മഗരി സരിഗാ
പമഗ രിഗമാ
ഗരിസ നിസരീ
സരിഗ സരിസാ
രിസനി ധനിസാ
പധനി പനിധാ
സനീ നിധാ ധപാ നിധാ സനീ രിസാ ഗരീ മഗാ മരീ ഗസാ രിനീ പധാ
നിസരി ഗരിസനിസാ രിസനിധനീ സനിധപധാ
ഗരീസനിധാ രിസാനിധപാ ഗമ പധനി രിസനിധനീ സനിധപധാ സനിധമപാ
രിസാനിധപ സനീധപമ ഗമ പധനി മഗരിസരീ ഗരിസനിസാ രിസനിധനീ
ഗരീസനിധ രിസാനിധപ ഗമ പധനി

ഗേയം ഹരിനാമധേയം ആ ആ ആ ആ ആ



Download

No comments:

Post a Comment