Monday, January 21, 2013

ആഷാഢം പാടുമ്പോള്‍ (Ashadam Padumbol )

ചിത്രം:മഴ (Mazha)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ
ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമോ
ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തം ആടുമ്പോള്‍
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമോ
ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍
ആ  ആ  ആ  ആ  ആ  ആ  ആ

ആ  ആ  ആ  ആ  ആ  ആ  ആ
ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി ആ  ആ  ആ  ആ  ആ

ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍
ആ  ആ  ആ  ആ  ആ  ആ  ആ

നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും മൗനവീചികള്‍ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി ആ  ആ  ആ  ആ  ആ

ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമോ
ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തം ആടുമ്പോള്‍
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമോ
ആഷാഢം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍
ആ  ആ  ആ  ആ  ആ  ആ  ആ



Download

No comments:

Post a Comment