Saturday, January 12, 2013

താഴമ്പൂ മുടിമുടിച്ച്‌ (Thazhampoo Mudimudichu)

ചിത്രം:ദേവരാഗം (Devaragam)
രചന:എം.ഡി.രാജേന്ദ്രന്‍
സംഗീതം:കീരവാണി
ആലാപനം‌:സുജാത,സിന്ധു

താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിറ്റണിഞ്ഞ്‌ ഹായ് മൂക്കുത്തിയണിഞ്ഞ്‌
വെള്ളിചിറ്റണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌  മകളൊരുങ്ങ്‌ മണമകളൊരുങ്ങ്‌
താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിറ്റണിഞ്ഞ്‌ ഹാ മൂക്കുത്തിയണിഞ്ഞ്‌

കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവില്‍ മഷിതേച്ചൊരുങ്ങ്‌
ഈ കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവില്‍ മഷിതേച്ചൊരുങ്ങ്‌
വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ്‌ വാസനപ്പൂ ചൂടിയൊരുങ്ങ്‌
ഓ  ഓ  ഓ ഓ  ഓ  ഓ ആ ആ ആ ആ

താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിറ്റണിഞ്ഞ്‌ ഹാ മൂക്കുത്തിയണിഞ്ഞ്‌
വെള്ളിചിറ്റണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌  മകളൊരുങ്ങ്‌ മണമകളൊരുങ്ങ്‌

ആ ആ ആ ആ
കര്‍പൂര ദീപത്തിന്‍ ഒളിപോലെ ചുറ്റും നറുമണം ചൊരിയേണം

പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ നന്മകള്‍ നിന്നില്‍ നിറയേണം
ഓ  ഓ  ഓ ഓ  ഓ  ഓ ആ ആ ആ ആ

താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത്‌

ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ നീ വലംകാല്‍ വച്ചു കയറുമ്പോള്‍

ദീര്‍ഖ സുമംഗലി നിന്‍ ചുണ്ടില്‍ ദേവി മന്ത്രങ്ങള്‍ വിടരേണം
ഓ  ഓ  ഓ ഓ  ഓ  ഓ

താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിറ്റണിഞ്ഞ്‌  വെള്ളിചിറ്റണിഞ്ഞ്‌
മൂക്കുത്തിയണിഞ്ഞ്‌  മൂക്കുത്തിയണിഞ്ഞ്‌
വെള്ളിചിറ്റണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌  മകളൊരുങ്ങ്‌ മണമകളൊരുങ്ങ്‌

Download

No comments:

Post a Comment