Saturday, January 12, 2013

കാതില്‍ വെള്ളിച്ചിറ്റു (Kathil Vellichittu)

ചിത്രം:പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം:യേശുദാസ്,ചിത്ര

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ

ആറ്റിറമ്പില്‍ പാടിയേതോ പ്രേമഗന്ധര്‍വ്വന്‍ കാട്ടുപൂവും കോരിത്തരിച്ചല്ലോ

ല ല ല ലാലാ ലാ  ല ല ലല്ല ലാ
ല ല ല ലാലാ ലാ  ല ല ലല്ല ലാ

ഓമലേ നിന്റെ ഗാനം ഓര്‍മ്മയില്‍ തൊട്ടുണര്‍ത്തി

കൊന്ന പൂക്കുന്ന ചന്തം മുല്ല പൂക്കും സുഗന്ധം

കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ
ആറ്റിറമ്പില്‍ പാടിയേതോ പ്രേമഗന്ധര്‍വ്വന്‍ കാട്ടുപൂവും കോരിത്തരിച്ചല്ലോ
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ

ഓഹോ  ഓ ഓ  ഓ ഓ  ഓ ഓ  ഓ ഓ

പാടുമീ കൈവളകള്‍ പ്രാണനില്‍ തൊട്ടുണര്‍ത്തി

നമ്മള്‍ തന്‍ പൊന്‍ കിനാവില്‍ കുങ്കുമം പൂത്ത കാലം

കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ
ആറ്റിറമ്പില്‍ പാടിയേതോ പ്രേമഗന്ധര്‍വ്വന്‍ കാട്ടുപൂവും കോരിത്തരിച്ചല്ലോ
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ
ആറ്റിറമ്പില്‍ പാടിയേതോ പ്രേമഗന്ധര്‍വ്വന്‍ കാട്ടുപൂവും കോരിത്തരിച്ചല്ലോ
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ

Download

No comments:

Post a Comment