Thursday, January 3, 2013

സുഖമാണീ നിലാവ് (Sukhamanee Nilavu)

ചിത്രം:നമ്മള്‍ (Nammal)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:വിധു പ്രതാപ് ,ജ്യോത് സന

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂംചിറകില്‍ പറന്നുയരാന്‍ കുളിരലയില്‍ നനഞ്ഞലിയാം അഴകേ ആ ആ ആ
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ

ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍ കുസൃതിയുമായ് മറഞ്ഞവനേ
ചിരിച്ചുടഞ്ഞോ നിന്‍ കരിവളകള്‍ വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയനിമിഷം അഴകേ ആ ആ ആ

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ

ഓര്‍മ്മയിലെ പൂക്കണി കൊതുമ്പ് പൊന്‍ തുഴയാല്‍ തുഴഞ്ഞവളേ
എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം പകുത്തെടുക്കാനണഞ്ഞവനേ
എനിക്കു വേണം ഈ കനിമനസ്സ് അഴകേ ആ ആ ആ

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂംചിറകില്‍ പറന്നുയരാന്‍ കുളിരലയില്‍ നനഞ്ഞലിയാം അഴകേ ആ ആ ആ
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ



Download

No comments:

Post a Comment