Thursday, January 3, 2013

മാനിന്റെ മിഴിയുള്ള (Maninte Mizhiyulla)

ചിത്രം:ഊമപ്പെണ്ണിന്  ഉരിയാടാപയ്യന്‍ (Oomappenninu Uriyadapayyan)
രചന:വിനയന്‍
സംഗീതം:മോഹന്‍ സിതാര
ആലാപനം:എം.ജി.ശ്രീകുമാര്‍

ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ ഹോയ ഹോയ ഹോയേ ഹോയേ 

മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം

അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ കരളിലോ കനവു പൂവണിഞ്ഞു

ഓ മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം 

ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ

ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ
എന്നും നിങ്ങളുടെ അനുരാഗത്തില്‍ പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ
ഓ ഹോ എന്നും നിങ്ങളുടെ അനുരാഗത്തില്‍ പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ

മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം
ഓ മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം
കഥ പറയാം ആ ആ ആ

ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ ഹോയ ഹോയ ഹോയേ ഹോയേ
മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ

എന്നും പ്രേമമുരളിക പാടും സ്നേഹഗീതങ്ങള്‍
ഇന്നും നിങ്ങളുടെ പ്രണയലീലകള്‍ കാവ്യലഹരിയാക്കുന്നു
ഓ ഹോ ഇന്നും നിങ്ങളുടെ പ്രണയലീലകള്‍ കാവ്യലഹരിയാകുന്നു

മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ കരളിലോ കനവു പൂവണിഞ്ഞു
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം
ഓ മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം
ഓ മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം

Download

No comments:

Post a Comment