Saturday, January 5, 2013

ഓം നമഃശിവായ (Ohm Namah Sivaya)

ചിത്രം:സാഗര സംഗമം (Sagara Sangamam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം:എസ്.ജാനകി

ഓം ഓം ഓം
ഓം നമഃശിവായ ഓം നമഃശിവായ
ചന്ദ്രകലാധര ശത്രുഹരാ
ചന്ദ്രകലാധര ശത്രുഹരാ സാന്ദ്രകലാപൂര്‍‌ണ്ണോദയ ലയനിലയാ
ഓം ഓം നമഃശിവായ ഓം നമഃശിവായ

പഞ്ചഭൂതങ്ങള്‍ നിന്‍ മുഖപഞ്ചകമേ ആറു ഋതുക്കള്‍ നിന്‍ ഉടയാടകളേ
പഞ്ചഭൂതങ്ങള്‍ നിന്‍ മുഖപഞ്ചകമേ ആറു ഋതുക്കള്‍ നിന്‍ ഉടയാടകളേ
പ്രകൃതി പാര്‍‌വ്വതി നിന്നോടു ചേര്‍ന്നു ഏഴടിവെച്ചതു സ്വരമാലികയായ്

സാ ഗ മ ധ നി സ ഗ
ഗ മ ധ നി സ ഗ മ
ഗഗഗ സസസ നിഗ
മഗസനിഗമധസ

നിന്‍ ദൃഷ്ടികള്‍ അഷ്ടദിക്കുകള്‍ നിന്‍ വാക്കുകള്‍ നവരസങ്ങളും
താപസമന്ദാരാ ആ  ആ  ആ ആ  നിന്‍ മൗനമേ
ദശോപനിഷത്തുകള്‍ ഈ മഹിയില്‍

ഓം ഓം ഓം നമഃശിവായ

ത്രികാലമായ് നിന്‍ നേത്രത്രയമേ ചതുര്‍‌വ്വേദങ്ങള്‍ പ്രാകാരങ്ങള്‍
ത്രികാലമായ് നിന്‍ നേത്രത്രയമേ ചതുര്‍‌വ്വേദങ്ങള്‍ പ്രാകാരങ്ങള്‍
ഗജമുഖഷണ്മുഖസോദരര്‍ നിന്നുടെ സങ്കല്‌പങ്ങളും സത്യങ്ങളാക്കി
അദ്വൈതമേ നിന്‍ ആദിയോഗമായ് നിന്‍ താളമേ ഈ കാലഗമനമായ്
കൈലാസഗിരിവാസ നിന്‍ ഗാനമേ ജന്മരാഗ സുഖ ശ്രുതിലയമായ്

ഓം ഓം ഓം നമഃശിവായ
ചന്ദ്രകലാധര ശത്രുഹരാ സാന്ദ്രകലാപൂര്‍‌ണ്ണോദയ ലയനിലയാ



Download

No comments:

Post a Comment